Image of Book പകര്‍ന്നാട്ടം
  • Thumbnail image of Book പകര്‍ന്നാട്ടം
  • back image of പകര്‍ന്നാട്ടം

പകര്‍ന്നാട്ടം

ISBN : 9780000140739
Language :Malayalam
Edition : 2021
Page(s) : 468
Condition : New
no ratings yet, be the first one to rate this !

Book Name in English : Pakarnnattam

പല വേഷങ്ങളില്‍ പകര്‍ന്നാടുന്ന മനുഷ്യജന്മങ്ങളുടെ വിസ്മയകരമായ അവസ്ഥാ ഭേദങ്ങളെ ഷാജന്‍ ആനിത്തോട്ടം സൂക്ഷ്മതയോടെ ആവിഷ്കരിച്ചിരിക്കുന്നു. ലളിതമായാ ആഖ്യാനകലയുടെ സൗകുമാര്യമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ലാളിത്യത്തിനടിയില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവച്ച അത്യന്തഭിന്നമായ ഭാവങ്ങളുടെയും അനുഭവങ്ങളുടെയും ഭവസാഗരം ഈ നോവലിന്റെ കാവ്യാനുഭവം വേര്‍തിരിച്ചു കാണിക്കുന്നു.
Write a review on this book!.
Write Your Review about പകര്‍ന്നാട്ടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 514 times