Book Name in English : Pakshiyee Snehicha Mala
for 4+ childrens - ഒരിക്കല്‍ ഒരിടത്ത് ഒരു പാറമല ഉണ്ടായിരുന്നു. പക്ഷിയെ സ്നേഹിച്ച മല എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. ഒരു നാള്‍ ഒരു കുഞ്ഞുപക്ഷി വന്ന് മലയുടെ ജീവിതം മാറ്റിമറിക്കുന്നതുവരെ മല കൊടും തണുപ്പത്ത് ഒറ്റപ്പെട്ടു നിന്നു.Write a review on this book!. Write Your Review about പക്ഷിയെ സ്നേഹിച്ച മല Other InformationThis book has been viewed by users 4395 times