Book Name in English : Pachayude Album
കൈപ്പിടിയില്‍ നിന്ന് ഊര്‍ന്ന് പോകുന്ന പ്രകൃതിയുടെ പച്ചയും നനവുമെല്ലാം മനുഷ്യമനസ്സുകളില്‍ നിര്‍മ്മിക്കപ്പെട്ട കൊണ്ടിരിക്കുന്ന മരുഭൂമിയുടെ പ്രതിരൂപമാണെന്ന് തിരിച്ചറിവ് തരുന്ന പതിനാല് കഥകള്‍ . ധന്യാരാജിന്റെ പുതിയ കഥാസമാഹാരംWrite a review on this book!. Write Your Review about പച്ചയുടെ ആല്‍ബം Other InformationThis book has been viewed by users 2123 times