Book Name in English : Pancharathari Nunanju Pancharachiriyil Vidarnnu
’കുഞ്ഞുപൂവ് ഇനി കരയില്ല’, തുടങ്ങി ’നാലു കൂട്ടുകാർ ടൂറു പോകുന്നു’ വരെയുള്ള പതിനാല് കുഞ്ഞിക്കഥകളുടെ സമാഹാരം.
കൊച്ചുകുട്ടികളിൽ മാതൃത്വത്തിന്റെ തീരാവാത്സല്യം അനുഭവവേദ്യമാകുന്ന കഥകൾ രചിച്ചത് ഇ.എൻ.ഷീജയാണ്.Write a review on this book!. Write Your Review about പഞ്ചരത്തരി നുണഞ്ഞു പഞ്ചാരച്ചിരിയിൽ വിടർന്ന് Other InformationThis book has been viewed by users 48 times