Book Name in English : Padavukal Chuvadukal
നോവലിസ്റ്റും കഥാകൃത്തുമായ കോവിലന്റെ ആത്മസ്പര്ശിയായ അനുഭവസ്മരണകള്‍. കോവിലന്റെ കുട്ടിക്കാലവും സാഹിത്യ പ്രവര്‍ത്തനവും പട്ടാള ജീവിതവും ഈ സ്മരണയില്‍ തെളിഞ്ഞു നില്‍ക്കുന്നു.Write a review on this book!. Write Your Review about പടവുകള്‍, ചുവടുകള്‍ Other InformationThis book has been viewed by users 2544 times