Book Name in English : Pathitha Pankajam
ജീവിതത്തിന്റെ സങ്കീര്‍ണ ങ്ങളായ യാത്രകള്‍ക്കി ടയില്‍ തമ്മില്ത്തമമ്മില്‍ ബന്ധപ്പെടുന്ന ഹൃദയങ്ങള്‍ പാപവും പുണ്യവുമൊന്നും നോക്കാറില്ല. പച്ചജീവിതത്തിന്റെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാല നോവലില്‍. അവ്യക്തങ്ങളായ ഹൃദയവികാരങ്ങള്‍ക്ക് സ്ഫുടരൂപംനല്കിഴ മനോമോഹനമാക്കിയ ഈ നോവലിന്റെ നിരവധി പതിപ്പുകള്‍ ആസ്വാദകലോകം സഹര്ഷംന സ്വീകരിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about പതിതപങ്കജം Other InformationThis book has been viewed by users 3904 times