Book Name in English : Pathinalam Sthalam
ആകാംക്ഷയും ഉദ്വേഗവും പ്രോജ്ജ്ജ്ജ്വലിപ്പിച്ച് വായനക്കാരില്‍ ആശ്ചര്യം ജനിപ്പിക്കുന്ന ആഖ്യാനവും രചനാപാടവവും കുറ്റാന്വേഷണപരമോ മനശാസ്ത്രപരമോ ആയ കഥകളെന്ന പ്രതീതി സൃഷ്ടിക്കുന്നതും നോവലോ നാടകമോ ആയി രൂപാന്തരപ്പെടുവാന്‍ കഴിയുന്ന ബീജം പേറുന്നതുമാണ് ഈ സമാഹാരത്തിലെ ഏല്ലാ കഥകളും.Write a review on this book!. Write Your Review about പതിനാലാം സ്ഥലം Other InformationThis book has been viewed by users 766 times