Book Name in English : Padmarajan Cinema Orma Pdanam
ജീവിതത്തെ സിനമയിലേക്കും സ്വപ്നങ്ങളിലേക്കും പകര്‍ത്തിവച്ച മലയാളത്തിന്റെ പ്രീയപ്പെട്ട ചലച്ചിതകാരന്‍ പപത്മരാജന്റെ സിനിമകളെയും എഴുത്തുകളെയും വിശകലനം ചെയ്യുന്ന പുസ്തകം. മമ്മൂട്ടി,മോഹന്‍ലാല്‍,പി എന്‍ മേനോന്‍,ശാരി,ഗന്ധിമതി ബാലന്‍,ഭരത് ഗോപി,വേണു, അശോകന്‍,ഒ കെ ജോണീ,കെ കെ സുധാകരന്‍,അജയന്‍,വിന്‍സെന്റ് ,ജെ ആര്‍ പ്രസാദ് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മ്മകളും. എഡിറ്റര്‍ രാകേഷ് നാഥ്
Write a review on this book!. Write Your Review about പദ്മരാജന്‍ സിനിമ ഓര്‍മ്മ പഠനം Other InformationThis book has been viewed by users 2955 times