Image of Book പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല
  • Thumbnail image of Book പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല

പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല

Language :Malayalam
Page(s) : 40
Condition : New
3 out of 5 rating, based on 21 review(s)

Book Name in English : Parisudha Kanyamariyathinte Japamala

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ മാര്‍പാപ്പ ശുശ്രൂഷയുടെ ഇരുപത്തിയ-ാം വര്‍ഷം ആരംഭിക്കുന്ന 2002ല്‍. രചിച്ച അപ്പസ്‌തോലിക ലേഖനമാണ് 'പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല'. ഇത് എണ്ണമറ്റ വിശുദ്ധര്‍ സ്‌നേഹിക്കുകയും തിരുസഭയുടെ പ്രബോധനാധികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യു- പ്രാര്‍ത്ഥനയാണ്. 2002 ഒക്‌ടോബര്‍ മുതല്‍ 2003 ഒക്‌ടോബര്‍ വരെ ജപമാല വര്‍ഷമായി ആചരിക്കുകയും ക്രൈസ്തവ കൂട്ടായ്മകളില്‍ മറിയത്തോടൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുന്നതിന് പ്രാധാന്യം നല്കുകയും ചെയ്തിരുന്നു.
Write a review on this book!.
Write Your Review about പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3373 times

Customers who bought this book also purchased