Image of Book പരിസ്ഥിതിയും പ്ലാസ്റ്റിക്കും
  • Thumbnail image of Book പരിസ്ഥിതിയും പ്ലാസ്റ്റിക്കും
  • back image of പരിസ്ഥിതിയും പ്ലാസ്റ്റിക്കും

പരിസ്ഥിതിയും പ്ലാസ്റ്റിക്കും

Publisher :Grand Books
Language :Malayalam
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 52.00

Book Name in English : Paristhithiyum Plastikkum

ഇതുവെറുതെ വായിക്കാനുള്ള ഒരു പുസ്തകമല്ലജീവിതത്തിലേക്ക് പകര്‍ത്താനുളതണ് വിനാശത്തിലേക്കുള്ള യാത്രയില്‍ നിന്ന് നമ്മെ രക്ഷിക്കാ‌ന്‍ നമുക്ക് മാത്രമെ കഴിയുകയുള്ളു എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നു കൂടുന്നതു നിമിത്തംദിനമ്പ്രതി നമ്മുടെ നാടിനുണ്ടാകുന്നദുരന്താനുഭവങ്ങളെകാര്യകാരണസഹിതംവെളിവാക്കുന്നഒരു വിജ്ഞാന ഗ്രന്ഥമാണിത് പ്ലാസ്റ്റിക്കിന്റെ ഗുണങ്ങളും ദോഷങ്ങളും എടുത്തുകാട്ടി ദോഷഭലങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്ക് നിരോധിക്കേണ്ടതിന്റെആവശ്യകത ഈ പുസ്തകം വ്യക്തമാക്കുന്നു. മലിനീകരണത്തിന്റെ ഭീകരതയെപറ്റി കുട്ടികള്‍ക്ക് വ്യക്തമായ ഒരു ചിത്രം നല്‍കുന്ന ഈ കൃതി അവര്‍ക്ക് നല്ലൊരു പഠന സഹായി കൂടിയാണ് പരിസ്ഥിതി ക്വിസ്സും പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു.
Write a review on this book!.
Write Your Review about പരിസ്ഥിതിയും പ്ലാസ്റ്റിക്കും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3116 times

Customers who bought this book also purchased