Book Name in English : Pallipparambile Kanjiramaram
ഓര്‍ക്കട്ടേരിഎന്നത് എങ്ങനെ ഉണ്ടായഗ്രാമമാണ് എന്നറിയില്ല. നോവലിലത് ഓര്‍മക്കട്ടേരിയായിമനുഭവപ്പെടുന്നു. ഓര്‍മ്മകളുടെ കൂട്ടായ്മയാണ് ഈ നോവല്‍. സ്ഥലകാലങ്ങളുടെ അതിരുകള്‍ക്കകത്ത് സാധാരണവും ചിലപ്പോള്‍ അസാധാരണവുമായ തോന്നലുകളിലൂടെയും ക്രിയകളിലൂടെയും ജീവിക്കുന്ന കുടുമ്പ മനുഷ്യരും കുടുംബേതരമനുഷ്യരും ഈ നോവലിലുണ്ട്. ആരും വെള്ളവും വളവും കൊടുത്തിട്ടില്ലെങ്കിലും തനിയെ വളരുകയും കായകളായി ഭാവിയെ ഉണ്ടാക്കുകയും ചെയ്യുന്ന കാഞ്ഞിരവിദ്യ തന്നെയാണ് ഈ നോവലിന്റെയും പൊരുള്‍.അത് നാട്ടില്‍ നിന്ന് എല്ലാം സ്വീകരിക്കുന്നു. കടലാസ്സില്‍ കഥ തീരുമ്പോഴും ആഖ്യാനം തീരുന്നില്ല എന്ന് ത്പ്പ്ന്നലുണ്ടാലുന്നു. കഥ തുടങ്ങിയത് ഒന്നാം വാക്യത്തോടെയല്ല- അതിനാലത് ഒടുക്കത്തെ വാക്യത്തോടെ ഒടുങ്ങുന്നുമില്ല- തുടര്‍ച്ചയെന്നത് ജൈവബോധമാണ് - കഞ്ഞിരത്വം. ഇ. പി. രാജഗോപാലന്‍
Write a review on this book!. Write Your Review about പള്ളിപറമ്പിലെ കാഞ്ഞിരമരം Other InformationThis book has been viewed by users 972 times