Book Name in English : Pavizhamuthukal
മാര്‍ഗദര്‍ശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാ ശൈലിയിലൂടെ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. നല്ല ജീവചരിത്രങ്ങളും സാരോപദേശകഥകളും വായിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ഗ്രന്ഥം സഹായകരമാകും.Write a review on this book!. Write Your Review about പവിഴമുത്തുകള്‍ Other InformationThis book has been viewed by users 3114 times