Book Name in English : Pasuparipalanam
കൃഷിയും അനുബന്ധ വ്യവസായങ്ങളും കേരള സമൂഹം പ്രധാന സാമ്പത്തിക സ്രോതസ്സായി ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതല്‍ മുടക്കും ക്കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും ആത്മവിശ്വാസത്തോടെ തുടങ്ങാവുന്ന ഒരു തൊഴില്‍ മേഖലകൂടിയാണ് കാര്‍ഷിക മേഖല. Write a review on this book!. Write Your Review about പശുപരിപാലനം Other InformationThis book has been viewed by users 1725 times