Book Name in English : Pahaadi Oru Ragam Mathramalla
ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്‌തകം. വർത്തമാനകാല രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകൾ നൽകിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകൾക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേർത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിൻ്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നുWrite a review on this book!. Write Your Review about പഹാഡി ഒരു രാഗം മാത്രമല്ല Other InformationThis book has been viewed by users 264 times