Book Name in English : Padam Onnu Athmaviswasam
നിങ്ങള്‍ക്ക് ഉറച്ച സ്വപ്നമുണ്ടെങ്കില്‍, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന ത്രീവ്രമായ അഭിലാഷമുണ്ടെങ്കില്‍, അത് നേടിയേടുത്തേ തീരൂവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കില്‍, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അര്‍പ്പിക്കാനുള്ള മനസ്സിണ്ടെങ്കില്‍ ഈ ലോകം നിങ്ങളോപ്പം നടക്കും; നിങ്ങള്‍ക്കൊപ്പം നില്ക്കും.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളില്‍ വിജയം നേടി സിവില്‍ സര്‍വ്വീസ് കരസ്ഥമാക്കിയ അനുഭവകഥ.
ജീവിത വിജയം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന പുസ്തകം.Write a review on this book!. Write Your Review about പാഠം ഒന്ന് ആത്മവിശ്വാസം Other InformationThis book has been viewed by users 3573 times