Book Name in English : Papathara
"പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്‌ത്രത്തോട് കലഹിക്കുന്ന കഥകള്‍.സ്ത്രണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുളള ഭാഷ.പുരുഷലോകത്തിന്റെ അതിര്‍ത്തികള്‍ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം.ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീക ഘടന ഉള്‍കൊളളുന്ന പെണ്ണെഴുത്ത്
"
Write a review on this book!. Write Your Review about പാപത്തറ Other InformationThis book has been viewed by users 6123 times