Book Name in English : Palum Pazhavum
വായന തുടങ്ങിയ ശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല.ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത് എന്നെ പിന്തുടരുന്നതായി തോന്നി. അവസാനം പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ ഉള്ളില്‍ ആഹ്ലാദം വന്നുനിറഞ്ഞു.Write a review on this book!. Write Your Review about പാലും പഴവും Other InformationThis book has been viewed by users 1952 times