Book Name in English : Pavathan
കര്‍ണാടകകേരള അതിര്‍ത്തിയിലെ ഒരു കുഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മെനഞ്ഞെടുത്ത ഈ ദുരന്തകഥ , സാര്‍വജനീനമായ മനുഷ്യജീവിതത്തിന്റെ ഇതിഹാസമാണ് . കന്നടത്തില്‍ വമ്പിച്ച വിജയം വരിച്ച ഭപരസിംഗ ഗെണ്ടെതിമ്മ’ എന്ന ചലച്ചിത്രത്തിനാധാരമായ നോവല്‍.Write a review on this book!. Write Your Review about പാവത്താന്‍ Other InformationThis book has been viewed by users 2479 times