Book Name in English : P Narayana Menone Padabhedangalude Professor
ചരിത്രത്തിനു മുമ്പേനടന്ന മാഷ് ,പാഠഭേദങ്ങളുടെ ആചാര്യന്‍ പ്രൊ പി നാരായണമേനോനെ ക്കുറിച്ചുള്ള സ്മരണകള്‍,അദ്ദേഹവുമായുള്ള അഭിമുഖങ്ങള്‍,അദ്ദേഹത്തിന്റെ രചനകള്‍ തുടങ്ങിയവയുടെ സമാഹാരമാണ് ഈ പുസ്തകം പുതുലോകത്തെ ക്കുറിച്ചുള്ള ചിന്തകള്‍ക്ക് വഴിവിളക്കാവുന്ന കാഴ്ചപാടുകള്‍ക്ക് ഇവിടെ ഇതള്‍ വിരിയുന്നു
എഡിറ്റര്‍ ഡോ പി കെ തിലക്‍Write a review on this book!. Write Your Review about പി നാരായണമേനോന്‍ പാഠഭേദങ്ങളുടെ പ്രൊഫസര്‍ Other InformationThis book has been viewed by users 1042 times