Image of Book പുതുകവിതയിലെ പെണ്ണിടങ്ങൾ
  • Thumbnail image of Book പുതുകവിതയിലെ പെണ്ണിടങ്ങൾ
  • back image of പുതുകവിതയിലെ പെണ്ണിടങ്ങൾ

പുതുകവിതയിലെ പെണ്ണിടങ്ങൾ

Publisher :Sign Books
ISBN : 9780000143822
Language :Malayalam
Edition : 160
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Puthukavithayile Pennidangal

വ്യവഹാരത്തിന്റെ ചിട്ടകൾ മാറ്റിക്കൊണ്ട് മാത്രമേ സമൂഹത്തിൽ എന്നപോലെ സാഹിത്യത്തിലും സ്ത്രീസാന്നിദ്ധ്യം ശക്തമായി അടയാളപ്പെടുത്തുവാൻ കഴിയുകയുള്ളു. അതിനു നമ്മുടെ സ്ത്രീകൾ തങ്ങളുടേതായ ഭാഷയും സമീപനങ്ങളും അപഗ്രന സമ്പ്രദായങ്ങളും ചരിത്രനിർമ്മാണരീതികളും പാരായണരീതികളും സ്വരൂപിക്കേണ്ടതുണ്ട്. മലയാളത്തിലെ പുതുപെൺകവിതയുടെ ഈ സമാഹാരം ഈ ആ നിലയിലുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാകട്ടെ.’
Write a review on this book!.
Write Your Review about പുതുകവിതയിലെ പെണ്ണിടങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 55 times