Book Name in English : Puthariyangam
വടക്കന്‍ പാട്ടുകളില്‍ പ്രധാനമായിട്ടുള്ളത് തച്ചോളി എന്നും പൂത്തൂരം എന്നും പേരുള്ള രണ്ടു കുടുംബളെയും തച്ചോളു ഓതേനന്‍ ആരോമല്‍ ചേകവര്‍ എന്നീ രണ്ടു വീര പുരുഷ്ന്മാരെയും കേന്ദ്രീകരിച്ചുള്ള കഥകളാണ്.Write a review on this book!. Write Your Review about പുത്തരിയങ്കം Other InformationThis book has been viewed by users 2881 times