Book Name in English : Purushaaravam
സമകാലികമായ സർഗാത്മകത നിറഞ്ഞുനിൽക്കുന്ന 12 കഥകൾ. ഇതിലെ കഥകൾ വായനക്കാർക്ക് പുതിയ അനുഭവം സമ്മാനിക്കുന്നു. അതിന്റെ രചനാ വൈശിഷ്ട്യം മൂലമാണ് കാലത്തെ കൃത്യമായി രൂപപ്പെടുത്തുന്നു. എന്നതിനു പുറമേ കാലം കളിയാടുന്നു ഈ പുരുഷാരവങ്ങളില്‍ എന്നു പറയുന്നതാവും അനുചിതം മുഖ്യധാരയിലെ മികച്ച കഥാകൃത്തുക്കളുടെ സംഗമം കൂടിയാണ് ഈ കഥാസമാഹാരം.Write a review on this book!. Write Your Review about പുരുഷാരവം Other InformationThis book has been viewed by users 778 times