Book Name in English : Pulluvazhi
ദൂരങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും ലോകം ഒരു ആഗോള ഗ്രാമമായിത്തീരുന്ന കാലത്ത് മനസ്സുകള്‍ക്കും സമൂഹത്തിനും വരുന്ന പരിണാമത്തെ എഴുതിച്ചേര്‍ക്കുന്ന നോവല്‍.
പുല്ലുവഴിയുടെ കഥാപശ്ചാത്ത്ലത്തിലൂടെ രാഷ്ട്രീയവും സാമൂഹ്യവുമായ നിരന്തരമാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മലയാളിസമൂഹത്തിന്റെ ജീവിത പരിസരങ്ങളെതന്നെയാണ് കെ സുരേന്ദ്രന്‍ ആവിഷ്കരിക്കുന്നത്Write a review on this book!. Write Your Review about പുല്ലുവഴി Other InformationThis book has been viewed by users 1054 times