Book Name in English : Pooja Samanwaym Part - 1
പൂജകളുടെയും മന്ത്രങ്ങളുടെയും സാരാംശങ്ങളും ഫലസിദ്ധിയും അറിഞ്ഞും അറിയിച്ചും പൂജചെയ്താൽ അതിന് മഹത്വം വർദ്ധിക്കും പൂജാവിധാനങ്ങളിലെ വിവിധ വിഷയങ്ങളെ. ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള വിധികൾ പിഴയ്ക്കാതെ ജിജ്‌ഞാസുക്കൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നത്. പൂജകളുടെയും മന്ത്രങ്ങളുടെയും സാരാംശങ്ങളും ഫലസിദ്ധിയും കഴിയുന്നതും വിശദീകരിച്ച് ചേർക്കുവാൻ ശ്രമിച്ചിട്ടുണ്ട് .Write a review on this book!. Write Your Review about പൂജാസമന്വയം പൂജാ ഹോമ ആചാരക്രിയ പദ്ധതി - ഭാഗം - 1 Other InformationThis book has been viewed by users 52 times