Book Name in English : Poomarathanalil
യു. എ. ഖാദറിന്റെ ജീവിതം യൗവനതീക്ഷണവും, ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭകാലഘട്ടത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്ന ആത്മകഥാനോവല്‍. ഹൃദയത്തിന്റെ തെളിമയുള്ള ഭാഷയില്‍ ആവിഷ്‌കരിച്ച ഹൃദ്യമായ ഓര്‍മ്മപ്പുസ്തകം.
Write a review on this book!. Write Your Review about പൂമരത്തളിരുകള്‍ Other InformationThis book has been viewed by users 1812 times