Book Name in English : Poomottukal
കാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന മുപ്പതോളം കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ കൊച്ചുകവിതകളിലൂടെ ഭാവനയുടെ ആകാശം വിരിയിക്കുന്നു ഐശ്വര്യ. കര്‍മ്മോത്സാഹവും സൗന്ദര്യബോധവും ധര്‍മ്മപ്രതിപത്തിയും വായനക്കാരില്‍ ഉണര്‍ത്താന്‍ പര്യാപ്തമായ ഒരു സംസ്കാര സന്ദേശം രചനകളിലാകെ പ്രസരിക്കുന്നുവെന്ന് പ്രശസ്ത കവി എന്‍.കെ. ദേശം വിലയിരുത്തുന്നു. Write a review on this book!. Write Your Review about പൂമൊട്ടുകള്‍ Other InformationThis book has been viewed by users 2590 times