Book Name in English : Pennarassu
ചിറകുള്ള ആനകളും പഴുതാരക്കാലുകളിൽ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകളും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങൾ മാത്രം കാണുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ സ്ത്രീത്വം അനുഭവിക്കുന്ന വേദനകളുടെ നേർച്ചിത്രം കൂടിയായി മാറുന്നു ഈ നോവൽ.Write a review on this book!. Write Your Review about പെണ്ണരശ് Other InformationThis book has been viewed by users 1146 times