Book Name in English : Paithiragiya Nilavu
സുതാര്യവും നിഷ്കളങ്കവുമാണ് കുട്ടികളുടെ കാഴ്ചകള്‍. മനുഷ്യര്‍ക്ക് നഖങ്ങള്‍ വളരുന്ന ചോര തെറിക്കുന്ന അക്ഷരങ്ങള്‍ മാറുന്ന ഒരുകാലത്തെ ദുസ്വപ്നം കാണുന്നുണ്ട് ഈ ആറാം ക്ലാസ്സുകാരന്‍.Write a review on this book!. Write Your Review about പെയ്തിറങ്ങിയ നിലാവ് Other InformationThis book has been viewed by users 1431 times