Book Name in English : Podipooram Thirunaal
ഭൂമിമലയാളത്തിലെ ’ തളിയാതിരി - യോഗാതിരി - പടുതിരിമാരും നേത്യാന്മാരും , ഒപ്പം ഹൗസ് ഗേള്‍സും പിംപവന്മാരും ’ അരങ്ങുതകര്‍ക്കുന്ന ചരിത്ര കൃതി . വി കെ എന്‍ ശൈലിയുടെ സ്വാച്ഛന്ദ്യവും ഉന്നം പിഴയ്ക്കാത്ത പടുവാക്കുകളും ഭൂതത്തിന്റെയും വര്‍ത്തമാനത്തിന്റെയും ജീര്‍ണ്ണ ഭാവങ്ങളില്‍ തറയ്ക്കുന്നു . Write a review on this book!. Write Your Review about പൊടിപൂരം തിരുനാള്‍ Other InformationThis book has been viewed by users 2279 times