Book Name in English : Pothu vidhyabhiyasathinte bhaavi
പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയായ കേരളത്തിൻ്റെ വിദ്യാഭ്യാസരംഗത്തെക്കുറിച്ചും
വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. പൊതുവിദ്യാഭ്യാസരംഗത്തെ കുതിപ്പ് മാത്രമല്ല അതിൽ
അന്തർലീനമായിരിക്കുന്ന സങ്കീർണങ്ങളായ പ്രശ്നങ്ങളും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു.Write a review on this book!. Write Your Review about പൊതു വിദ്യാഭ്യാസത്തിന്റെ ഭാവി Other InformationThis book has been viewed by users 38 times