Book Name in English : Pranayathinte Redjad Vain
’ഞങ്ങൾ നടന്നു നീങ്ങുന്ന വഴികളിലെല്ലാം പ്രണയം തീനാളം പോലെ പടർന്ന്, തീയായ് വിരിഞ്ഞ്, വസന്തം തീർത്തു.വൈൻമരങ്ങൾ പൂക്കുകയും ഇണയെ കാത്തിരിക്കുന്ന മഴപ്പക്ഷിയെപ്പോലെ ആരാമ സുന്ദരികളായ പുഷ്പങ്ങൾ ഞങ്ങൾക്കു മേലെ വർഷിക്കുകയും ചെയ്തു.“
പ്രണയത്തിൻ്റെ അനിർവ്വചനീയമായ അനുഭൂതിയും സ്ത്രൈണ ജീവിതത്തിൻ്റെ സ്വാത്വികതയും സമഗ്രതയോടെ ആവിഷ്കരിക്കുന്ന നോവൽ ശില്പം.
Write a review on this book!. Write Your Review about പ്രണയത്തിൻ്റെ റെഡ്ജേഡ് വൈൻ Other InformationThis book has been viewed by users 19 times