Book Name in English : Pranayanantharam
മനുഷ്യന്‍ സ്വന്തം സുഖത്തിനും സന്തോഷത്തിനുമായി സൃഷ്ടിച്ച യന്ത്രങ്ങളും ഉപകരണങ്ങളും അവന് അസംതൃപ്തി മാത്രം നല്‍കുന്നു.ക്രൂര ദാരുണമായ ഈ ആധുനികാവസ്ഥയെ അതിജീവിക്കാനുള്ള ഏകമന്ത്രം പ്രണയമാണ് എന്ന് ഈ എഴുത്തുകാരി വിസ്വസിക്കുന്നു. പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിക്കുന്ന ഹൃദയഹാരിയായ 22 കഥകള്‍
Write a review on this book!. Write Your Review about പ്രണയാനന്തരം Other InformationThis book has been viewed by users 1547 times