Book Name in English : Prathivayanakal
നിലവിലുള്ള വായനാപരിസരത്തെ പ്രശ്നവല്‍ക്കരിക്കുന്ന പത്ത് പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒ.വി.വിജയന്‍, എം.മുകുന്ദന്‍, വൈലോപിള്ളി, പി. കുഞ്ഞിരാമന്‍ നായര്‍, വയലാര്‍.എന്‍. പ്രഭാകരന്‍, എന്നിവരെക്കുറിച്ചുള്ള പൊതുധാരണകളെ അന്വേഷണ വിധേയമാകുന്നത്തോടൊപ്പം ആധുനിക-ആധുനികോത്തര വിമര്‍ശന പദ്ധതികളെ അവയുടെ അവശേഷിപ്പുകളില്‍ നിന്നും വിലയിരുത്തുന്നു. Write a review on this book!. Write Your Review about പ്രതിവായനകള്‍ Other InformationThis book has been viewed by users 1592 times