Book Name in English : Prasamgakala
പ്രഭാഷണ കലയുടെ മര്‍മ്മങ്ങള്‍ നര്‍മബോധത്തോടെ ആവിഷ്‌കരിക്കുന്ന രചന . പ്രസംഗകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രസംഗകര്‍ക്കും ഒരു വഴികാട്ടി. ഇ.എം.എസ്., സുകുമാര്‍ അഴീക്കോട് , എം.പി. വീരേന്ദ്രകുമാര്‍ , അബ്ദുസ്സമദ് സമദാനി , എം എന്‍ വിജയന്‍ , ലോനപ്പന്‍ നമ്പാടന്‍ തുടങ്ങിയ പ്രശസ്ത പ്രസംഗകരുടെ സവിശേഷതകള്‍ ... നിരവധി കാര്‍ട്ടൂണുകള്‍ ...
പുതിയ പതിപ്പ്.
ഈ പുസ്തകം കുട്ടികള്‍ക്ക് രസകരമായി വായിച്ചുനോക്കാം . ഞാന്‍ വായിച്ച മലയാളം പ്രഭാഷണപുസ്തകങ്ങളില്‍ വെച്ച് , കുട്ടികളുടെ മനഃ ശാസ്ത്രം അറിഞ്ഞുകൊണ്ട് രചിക്കപ്പെട്ട കൃതിയാണ് ഇതെന്ന് സസസന്തോഷം അറിയിക്കട്ടെ.
- ഡോ.സുകുമാര്‍ അഴീക്കോട്.Write a review on this book!. Write Your Review about പ്രസംഗകല Other InformationThis book has been viewed by users 3181 times