Image of Book പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ
  • Thumbnail image of Book പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ
  • back image of പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ

പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ

ISBN : 9780000154170
Language :Malayalam
Page(s) : 256
Condition : New
no ratings yet, be the first one to rate this !

Book Name in English : Priyappetta 101 Vishnu Narayanan Namoothirikkavithakal

ഭാരതത്തിന്റെ മഹിതവും അമൂല്യവുമായ ദര്‍ശനധാരകളെ
കവിതയുടെ കാന്തികമണ്ഡലത്തിലേക്കാവാഹിച്ച്
അവയെ വിശ്രുതവും കാലാതീതവുമാക്കിയ കവിയാണ്
വിഷ്ണുനാരായണന്‍ നമ്പൂതിരി. വിശിഷ്ടമായ
ആ കാവ്യപ്രപഞ്ചത്തില്‍നിന്നും കവിയുടെ മകള്‍ അദിതി
തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ തിരഞ്ഞെടുത്ത്
സമാഹരിച്ചിരിക്കുന്നു.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 101 കവിതകള്‍
Write a review on this book!.
Write Your Review about പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times