Book Name in English : Priyappetta India
ധീരവും ധൈഷണികവുമായ നിലപാടുകളും ആശ്രയങ്ങളുമാണ് പുതിയ ഇന്ത്യയുടെ അസ്തിവാരമെന്ന് സ്വാമിവിവേകാനന്ദന്‍ ഈ കൃതിയിലൂടെ ഉദ്ബോധിപ്പിക്കുന്നു. തത്ത്വചിന്ത്, സാഹിത്യം, സനാതന ധര്‍മ്മ സാഹിതകള്‍ തുടങ്ങിയവയിലെല്ലാം ഇന്ത്യ അനുഗൃഹീതയാണെന്ന് തെളിയിക്കുന്ന ദര്‍ശനങ്ങളുടെയും പ്രവചനങ്ങളുടെയും സമാഹാരം.Write a review on this book!. Write Your Review about പ്രിയപ്പെട്ട ഇന്ത്യ Other InformationThis book has been viewed by users 1949 times