Book Name in English : Priyapetta Kathakal - Uroob
മലയാള സാഹിത്യത്തില്‍ “സുന്ദരികളെയും സുന്ദരന്മാരെയും” സൃഷ്ടിച്ച ഉറൂബിന്റെ സൌന്ദര്യത്തികവാര്‍ന്ന കഥകള്‍ ഉള്‍കൊള്ളുന്ന പുസ്തകം. ഈ കഥകള്‍ കാലാതിവര്‍ത്തിയാണ് മലയാളം ഉള്ളടത്തോളം കാലം ഇക്കഥകള്‍ക്ക് നിലനില്‍പ്പുണ്ട് .Write a review on this book!. Write Your Review about പ്രിയപ്പെട്ട കഥകള്‍ - ഉറൂബ് Other InformationThis book has been viewed by users 3375 times