Book Name in English : Premamrutham
സി.വി.യുടെ സുപ്രസിദ്ധങ്ങളായ ചരിത്രാഖ്യായി കകളുടെ ഗരിമയും ഗാംഭീര്യവും ഇല്ലെന്ന്പൊതുവേ കരുതപ്പെടുന്ന പ്രഹസന നോവലായാണ് ‘പ്രേമാമൃത’ത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭരണകൂടത്തോടുള്ള ശക്തമായ എതിർപ്പും കൊളോണിയൽ വിരുദ്ധ മനോഭാവവുംകൊണ്ട് കാലഘട്ടത്തിന്റെ വിപ്ലവബോധമുണർത്താനുതകുന്ന ഒന്നായി പ്രേമാമൃതം’ വായിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നുWrite a review on this book!. Write Your Review about പ്രേമാമൃതം Other InformationThis book has been viewed by users 36 times