Book Name in English : Pourohithyathinte Kripa
പൗരോഹിത്യം എന്നും പുതുമയും സൗന്ദര്യമുള്ളതാണ്. സഭയെ പടുത്തുയർത്തുവാൻ ക്രിസ്തു വൈദികന്‍റെ കരങ്ങളിൽ തന്നെ തന്നെ സമർപ്പിക്കുന്നു. കർത്താവായ യേശുക്രിസ്തുവിനോടുള്ള സ്നേഹമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മാവ്. പൗരോഹിത്യ ശുശ്രൂഷയുടെ വിവിധ തലങ്ങള്‍ ചിന്തിക്കുവാനും ധ്യാനിക്കുവാനും ഉതകുന്ന പൗരോഹിത്യത്തെക്കുറിച്ച് ഒസ്സർവത്തോരെ റൊമാനോപ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.
Write a review on this book!. Write Your Review about പൗരോഹിത്യത്തിന്‍റെ കൃപ Other InformationThis book has been viewed by users 240 times