Book Name in English : First Rank
ഒരു ഗ്രാമീണബാലന്‍ വെല്ലുവിളികളെ അതിജീവിച്ച് പഠനത്തില്‍ വിജയിയാവുന്ന കഥ. വിദ്ധ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസവും ആവേശവും ഉണര്‍ത്തുന്ന നോവല്‍. കേന്ദ്ര സര്‍ക്കര്‍ അവാര്‍ഡും ഭീമ ബാലസാഹിത്യ അവാര്‍ഡും ലഭിച്ച കൃതി.
Write a review on this book!. Write Your Review about ഫസ്റ്റ് റാങ്ക് Other InformationThis book has been viewed by users 3995 times