Book Name in English : Facebook Dairy
ജനപ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും തോമസ് ഐസക് ഫേസ്ബുക്കിലൂടെ നടത്തിയ സംവാദങ്ങളുടെയും ഇടപെടലുകളുടെയും സമാഹാരം. വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളും വിമര്‍ശനങ്ങളും മുന്നോട്ടുവയ്ക്കുമ്പോള്‍ തന്നെ മാനവികതയിലൂന്നിയ മനുഷ്യബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ ഡയറിക്കുറുപ്പുകള്‍. മാത്രമല്ല. കൃഷി, മാലിന്യസംസ്കരണം,ബദല്‍ വികസനം. വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ കേരള സംസ്ഥാനത്തിന് മുഴുവന്‍ അനുകരിക്കാവുന്ന വികസനമാതൃകകളെ പ്രതീക്ഷാപൂര്‍വ്വം ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. തോമസ് ഐസക് മുന്നോട്ടുവച്ച സംവാദങ്ങള്‍ ഈ പുസ്തകത്തില്‍ അവസാനിപ്പികാതെ തുടര്‍ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിക്കൊണ്ടാണ് ഫേസ്ബുക്ക് ഡയറി രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ കുറിപ്പിനൊപ്പവും നല്‍കിട്ടുള്ള ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്താല്‍ തോമസ് ഐസക്കിന്റെ ഫേസ്ബുക്കിലെ അതാത് പേജുകളിലെത്തിച്ചേരാം. അതുമായി ബന്ധപ്പെട്ട് വായനക്കാര്‍ക്ക് ഗ്രന്ഥകര്‍ത്താവുമായി നേരിട്ട് സംവാദിക്കാവുന്നതാണ്Write a review on this book!. Write Your Review about ഫേസ്ബുക്ക് ഡയറി Other InformationThis book has been viewed by users 832 times