Book Name in English : Basheerinte Police
വൈക്കം മുഹമ്മദ് ബഷീറിന്റെ സാഇത്യകൃതികളിലെ പോലീസ് ജീവിതം
സാധാരണക്കാരന്റെ ഏതു പ്രശ്നത്തിനും ആദ്യം സമീപിക്കാവുന്ന സ്ഥാപനമായുള്ള പോലീസ് സ്റ്റേഷനുകളുടെ മാറ്റം സ്വപ്നം കണ്ട പ്രിയപ്പെട്ട ബേപ്പൂര്‍ സുല്‍ത്താന്റെ കൃതികളിലെ പോലീസ് സങ്കല്പവും ആവിഷ്കരണവും വളരെ ഗൗരവകരമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about ബഷീറിന്റെ പോലീസ് വൈക്കം മുഹമ്മദ് ബഷീറിന്റെ സാഇത്യകൃതികളിലെ പോലീസ് ജീവിതം Other InformationThis book has been viewed by users 1102 times