Book Name in English : Basanthi
യാഥാര്‍ഥ്യത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുവാനും , കാലത്തിന്റെ അഖണ്ഡമായ ഗതിവേഗത്തെ കണ്ടെത്തുന്ന സര്‍ഗാത്മകപ്രക്രിയയുമായി അതിനെ ബന്ധിപ്പിക്കുവാനും ശ്രമിക്കുന്ന എഴുത്തുകാരനാണ് ഭീഷ്മസാഹ്‌നി . വിശ്വപ്രസിദ്ധമായ ഭതമസ്സ്’ എന്ന നോവലിനുശേഷം ഭീഷ്മസാഹ്‌നി രചിച്ച ഭബസന്തി’യുടെ മലയാള വിവര്‍ത്തനം.Write a review on this book!. Write Your Review about ബസന്തി Other InformationThis book has been viewed by users 1211 times