Book Name in English : Babel gopurathile kallukal
അര്‍ത്ഥവും വ്യാകരണവും നഷ്ടപ്പെട്ട പുതിയ കാലത്തിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം. വ്യഥയും മൗനവും പ്രണയവും ഈരിഴപ്പടര്‍പ്പുകളായി ഇതിലെ കവിതകളിലെ ആഴങ്ങളില്‍ കാണാം. അന്തര്‍ഗതങ്ങള്‍ക്കും ആത്മനൊമ്പരങ്ങള്‍ക്കും അപ്പുറം മാനവികതയുടെ വിശാലമായ മൗനങ്ങളെ തേടുന്ന ഈ കവിതകള്‍ പുതിയ അര്‍ത്ഥവും സൗന്ദര്യവും പകരുന്നു.Write a review on this book!. Write Your Review about ബാബേല്‍ ഗോപുരത്തിലെ കല്ലുകള്‍ Other InformationThis book has been viewed by users 1213 times