Book Name in English : Buddham Saranam Gachhami
ശ്രീബുദ്ധൻ്റെ ജീവിതകഥയെ യഥാത്ഥമായി ചിത്രീകരിക്കുന്നതിനോടൊപ്പം ബുദ്ധതത്വചിന്തയുടെ അഗാധതകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചരിത്രരേഖകളുടെയും പ്രമാണഗ്രന്ഥങ്ങളുടെയും പിൻബലത്തിൽ ബുദ്ധമതത്തിൻ്റെ ആഗോളസാന്നിധ്യത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്യുന്നു.അറിവും അനുഭൂതിയും സമന്വയിച്ച ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ബുദ്ധം ശരണം ഗച്ഛാമി Other InformationThis book has been viewed by users 1073 times