Book Name in English : Budhan Kathiyeriyunnu
സെന്‍കഥകള്‍ ഉണര്‍ച്ച നേടിയ മനസ്സുകള്‍ ലോകത്തിന് നേരെ അയക്കുന്നത് ടെലിഗ്രാം സന്ദേശങ്ങളാണ്. ഇവിടെ എണ്‍പത്തിരണ്ടോളം കഥകള്‍ മനോഹരങ്ങളായ ചിത്രങ്ങളോടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. ഇത് ഉണര്‍വിലേക്കുള്ള 82 വഴികളാണ്.Write a review on this book!. Write Your Review about ബുദ്ധന്‍ കത്തിയെരിയുന്നു Other InformationThis book has been viewed by users 2723 times