Image of Book ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ
  • Thumbnail image of Book ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ
  • back image of ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ

ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ

Language :Malayalam
Page(s) : 12
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 121.00

Book Name in English : Bondapalliyile Oru Thamasakatha

Book for Age 5+
ആഹാരം കഴിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. ഒരു ദിവസം കൊട്ടാരത്തിലെ പാചകക്കാരന്‍ ഒരു പുതിയ പലഹാരം രാജകുമാരന് തിന്നാന്‍ കൊടുത്തു. പുറമെ മൊരുമൊരാ ഉള്ളില്‍ മൃദുലം - ഒരു ബോണ്ട പിന്നീടങ്ങോട്ട് രസകരമായ സംഭവങ്ങളിലൂടെ രാജകുമാരനോടൊപ്പം കഥ ഉരുണ്ടുരുണ്ട് പോകുന്നു. കഥയുടെ നര്‍മ്മഭാവം ഉള്‍ക്കൊണ്ടിട്ടുള്ള ചിത്രങ്ങള്‍.
Write a review on this book!.
Write Your Review about ബോണ്ടപ്പള്ളിയിലെ ഒരു തമാശക്കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 960 times

Customers who bought this book also purchased