Book Name in English : Brennen Dinangal
വിവിധ മേഖലകളില്‍ പ്രസിദ്ധരായിത്തീര്‍ന്ന ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്തെ കലാലയമാണ് തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജ്.ആ കാലാലയത്തില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെക്കുറിച്ചുള്ള മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ബ്രണ്ണന്‍ ദിനങ്ങള്‍ Other InformationThis book has been viewed by users 1540 times