Book Name in English : Broyilar Kozhikku Rakshakane Kitti
വായിച്ചാസ്വദിക്കുന്നതോടൊപ്പം കുട്ടിളില്‍
പരസ്പരസ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും
ധാര്‍മികപാഠങ്ങള്‍കൂടി എത്തിക്കാനുതകുന്ന
മികച്ച രചനകളാണിവ. പൂക്കളും കിളികളും നിറഞ്ഞ
പ്രകൃതിയിലേക്ക് ഈ കഥകളിലൂടെ
കുട്ടികളെ യാത്രയാക്കാം.
Write a review on this book!. Write Your Review about ബ്രോയിലര്‍കോഴിക്ക് രക്ഷകനെകിട്ടി Other InformationThis book has been viewed by users 1436 times