Image of Book ഭഗത് സിംഗ്
  • Thumbnail image of Book ഭഗത് സിംഗ്
  • back image of ഭഗത് സിംഗ്

ഭഗത് സിംഗ്

ISBN : 9780000151322
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Bhagathu Sing

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് രണശോഭ പകർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി രക്തസാക്ഷിത്വം
വരിച്ച ധീരവിപ്ലവകാരി ഭഗത് സിംഗിൻ്റെ ജനനം മുതൽ രക്ത സാക്ഷിത്വം വരെയുള്ള ചരിത്രസംഭവങ്ങൾ സോഷ്യലിസ്റ്റ് -മാർക്സിസ്റ്റ്
കാഴ്ചപ്പാടിൻ്റെ പിൻബലത്തിൽ നിന്നുകൊണ്ട് വ്യക്ത മാക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭഗത് സിംഗിന്റെ ത്യാഗവും
അചഞ്ചലമായ ജീവസമർപ്പണവും പുതു തലമുറയെ എന്നും പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ ബോധത്തിലേക്ക്
ഇന്ത്യൻ ജനതയെ ഉണർത്തുന്ന രാഷ്ട്രീയ ഇന്ധനമാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about ഭഗത് സിംഗ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times